Saturday, January 30, 2010

കാസര്‍കോട്‌ അസോസിയേഷന്‍റെ 2010-12 ലെ ഭാരവാഹികള്‍



കബീര്‍ തളങ്കര, ഹമീദ് മധൂര്‍, മനോജ്‌ കുമാര്‍ ഉദയപുരം, വിനോദ് കുമാര്‍.
മൊഹമ്മദ്‌ കുഞ്ഞി , കുഞ്ഞുമോന്‍ , അമീര്‍ അലി ശംമനാട് , സമ്മദ് കൊട്ടോടി
സുദന്‍ ആവിക്കര , സലാം കലനാട്, സഹീര്‍ തൃക്കരിപ്പൂര്‍, അനില്‍കുമാര്‍ കള്ളാര്‍


കുവൈറ്റിലെ കാസര്‍കോട്‌ ജില്ലാ പ്രവാസികളുടെ കൂട്ടായ്മയായ KEA 2010-12 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ അബ്ബാസിയ റിഥം auditorium-ത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുത്തു.

No comments:

Post a Comment