കാസര്‍ഗോഡ് അസോസിയേഷന്‍ (KEA) executive യോഗം 11-Feb-2010 കുവൈറ്റ് സിറ്റി visitors restaruant-ല്‍ വെച്ച് ചേരുകയുണ്ടായി.
യോഗത്തില്‍ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതം ആശംസിച്ചു. ശ്രീ സലാം കളനാട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ സുദന്‍ ആവിക്കര നന്ദി രേഖപ്പെടുത്തി
കഴിഞ്ഞ ദിവസം അന്തരിച്ച, മലയാള സിനിമ രംഗത്തെ പ്രശസ്ത വ്യക്തികളായ ശ്രീ. കൊച്ചിന്‍ ഹനീഫ, ശ്രീ ഗിരിഷ് പുത്തന്‍ച്ചേരിക്കും, സാമ്പത്തിക വിദഗ്ധന്‍ K.N. Raj എന്നിവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
തുടര്‍ന്ന് ഭാവി പരിപാടികളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തി യോഗം പിരിഞ്ഞു.
No comments:
Post a Comment