Friday, February 19, 2010

KEA ഫഹാഹീല്‍ യുണിറ്റ് രൂപീകരിച്ചു

18-Feb-2010നു ഫഹാഹീല്‍ വെല്‍ക്കം റസ്റ്റോറന്റില്‍ ചേര്‍ന്ന കാസറഗോഡിലെ പ്രവാസികളുടെ കൂട്ടായ്മയായ കാസര്‍ഗോഡ്‌ അസോസിയേഷന്റെ മീറ്റിങ്ങില്‍ വെച്ച് സംഘടനയുടെ ഫഹാഹീല്‍ യുണിറ്റ് രൂപീകരിച്ചു.

യോഗത്തില്‍ സലാം കളനാട്, അനില്‍ കള്ളാര്‍, സത്താര്‍ കുന്നേല്‍, ഹമീദ് മധൂര്‍, സുധന്‍ ആവിക്കര എന്നിവര്‍ സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു. രൂപീകരണ യോഗത്തോട് അനുബന്ധിച്ച് ഫഹാഹീല്‍ യുണിറ്റ് കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു.




ഏരിയ കണ്‍വീനര്‍ :-
ബഷീര്‍ കല്ലംകട്ട

ജോയിന്റ് കണ്‍വീനര്‍മാര്‍ :-
ഷഫീര്‍ വിദ്യാനഗര്‍,
വില്‍സണ്‍ പുടംകല്ല്,
സൈനുദ്ദീന്‍ കടിഞ്ഞിമൂല,
റഹിം നെല്ലിക്കുന്ന്,
വാസുദേവന്‍ മടിക്കൈ,
ജിതേഷ് മടിക്കൈ,
മാധവന്‍ നീലേശ്വരം,
ഷെരീഫ് കാഞ്ഞങ്ങാട്.

No comments:

Post a Comment