കെ .ഇ .എ .പ്രവത്തകര്‍ അപ്സര ബസാര്‍ വിസിറ്റ് .
സഹകരണത്തോടെ,
ഓണര്‍ : അപ്സര മെഹമ്മൂദ്
ടെലിഫോണ്‍ . 99059726
Wednesday, February 24, 2010
Friday, February 19, 2010
KEA ഫഹാഹീല്‍ യുണിറ്റ് രൂപീകരിച്ചു
18-Feb-2010നു ഫഹാഹീല്‍ വെല്‍ക്കം റസ്റ്റോറന്റില്‍ ചേര്‍ന്ന കാസറഗോഡിലെ പ്രവാസികളുടെ കൂട്ടായ്മയായ കാസര്‍ഗോഡ് അസോസിയേഷന്റെ മീറ്റിങ്ങില്‍ വെച്ച് സംഘടനയുടെ ഫഹാഹീല്‍ യുണിറ്റ് രൂപീകരിച്ചു.
യോഗത്തില്‍ സലാം കളനാട്, അനില്‍ കള്ളാര്‍, സത്താര്‍ കുന്നേല്‍, ഹമീദ് മധൂര്‍, സുധന്‍ ആവിക്കര എന്നിവര്‍ സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു. രൂപീകരണ യോഗത്തോട് അനുബന്ധിച്ച് ഫഹാഹീല്‍ യുണിറ്റ് കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു.
ഏരിയ കണ്‍വീനര്‍ :-
ബഷീര്‍ കല്ലംകട്ട
ജോയിന്റ് കണ്‍വീനര്‍മാര്‍ :-
ഷഫീര്‍ വിദ്യാനഗര്‍,
വില്‍സണ്‍ പുടംകല്ല്,
സൈനുദ്ദീന്‍ കടിഞ്ഞിമൂല,
റഹിം നെല്ലിക്കുന്ന്,
വാസുദേവന്‍ മടിക്കൈ,
ജിതേഷ് മടിക്കൈ,
മാധവന്‍ നീലേശ്വരം,
ഷെരീഫ് കാഞ്ഞങ്ങാട്.
യോഗത്തില്‍ സലാം കളനാട്, അനില്‍ കള്ളാര്‍, സത്താര്‍ കുന്നേല്‍, ഹമീദ് മധൂര്‍, സുധന്‍ ആവിക്കര എന്നിവര്‍ സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു. രൂപീകരണ യോഗത്തോട് അനുബന്ധിച്ച് ഫഹാഹീല്‍ യുണിറ്റ് കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു.
ഏരിയ കണ്‍വീനര്‍ :-
ബഷീര്‍ കല്ലംകട്ട
ജോയിന്റ് കണ്‍വീനര്‍മാര്‍ :-
ഷഫീര്‍ വിദ്യാനഗര്‍,
വില്‍സണ്‍ പുടംകല്ല്,
സൈനുദ്ദീന്‍ കടിഞ്ഞിമൂല,
റഹിം നെല്ലിക്കുന്ന്,
വാസുദേവന്‍ മടിക്കൈ,
ജിതേഷ് മടിക്കൈ,
മാധവന്‍ നീലേശ്വരം,
ഷെരീഫ് കാഞ്ഞങ്ങാട്.
Thursday, February 18, 2010
KEA Fahaheel Unit Inauguration
All the Kasaragod expatriates are kindly requested to attend the Inauguration Ceremony of the first Fahaheel Unit on Thursday, 18 February 2010 at the Fahaheel Welcome restaurant ( near Dress Mart ).
General Secretary
Tel. 99 609 730
Friday, February 12, 2010
1st Executive Meeting, 2010
കാസര്‍ഗോഡ് അസോസിയേഷന്‍ (KEA) executive യോഗം 11-Feb-2010 കുവൈറ്റ് സിറ്റി visitors restaruant-ല്‍ വെച്ച് ചേരുകയുണ്ടായി.
യോഗത്തില്‍ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതം ആശംസിച്ചു. ശ്രീ സലാം കളനാട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ സുദന്‍ ആവിക്കര നന്ദി രേഖപ്പെടുത്തി
കഴിഞ്ഞ ദിവസം അന്തരിച്ച, മലയാള സിനിമ രംഗത്തെ പ്രശസ്ത വ്യക്തികളായ ശ്രീ. കൊച്ചിന്‍ ഹനീഫ, ശ്രീ ഗിരിഷ് പുത്തന്‍ച്ചേരിക്കും, സാമ്പത്തിക വിദഗ്ധന്‍ K.N. Raj എന്നിവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
തുടര്‍ന്ന് ഭാവി പരിപാടികളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തി യോഗം പിരിഞ്ഞു.
യോഗത്തില്‍ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതം ആശംസിച്ചു. ശ്രീ സലാം കളനാട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ സുദന്‍ ആവിക്കര നന്ദി രേഖപ്പെടുത്തി
കഴിഞ്ഞ ദിവസം അന്തരിച്ച, മലയാള സിനിമ രംഗത്തെ പ്രശസ്ത വ്യക്തികളായ ശ്രീ. കൊച്ചിന്‍ ഹനീഫ, ശ്രീ ഗിരിഷ് പുത്തന്‍ച്ചേരിക്കും, സാമ്പത്തിക വിദഗ്ധന്‍ K.N. Raj എന്നിവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
തുടര്‍ന്ന് ഭാവി പരിപാടികളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തി യോഗം പിരിഞ്ഞു.
Thursday, February 4, 2010
KEA Executive Meeting
Please be informed that the KEA Executive Meeting will be held
On : Thursday 11th February at 7.00 pm
Venue : Souk Safat Visitors Restaurant, Kuwait city.
All executive members are requested to attend the meeting.
General Secretary,
Anilkumar Kallar
On : Thursday 11th February at 7.00 pm
Venue : Souk Safat Visitors Restaurant, Kuwait city.
All executive members are requested to attend the meeting.
General Secretary,
Anilkumar Kallar
Mobile : 99609730
Saturday, January 30, 2010
കാസര്‍കോട് അസോസിയേഷന്‍റെ 2010-12 ലെ ഭാരവാഹികള്‍

കബീര്‍ തളങ്കര, ഹമീദ് മധൂര്‍, മനോജ് കുമാര്‍ ഉദയപുരം, വിനോദ് കുമാര്‍.
മൊഹമ്മദ് കുഞ്ഞി , കുഞ്ഞുമോന്‍ , അമീര്‍ അലി ശംമനാട് , സമ്മദ് കൊട്ടോടി
സുദന്‍ ആവിക്കര , സലാം കലനാട്, സഹീര്‍ തൃക്കരിപ്പൂര്‍, അനില്‍കുമാര്‍ കള്ളാര്‍
കുവൈറ്റിലെ കാസര്‍കോട് ജില്ലാ പ്രവാസികളുടെ കൂട്ടായ്മയായ KEA 2010-12 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ അബ്ബാസിയ റിഥം auditorium-ത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുത്തു.
Friday, January 29, 2010
Kasargod Expatriates Association elected new organizing committee
Kasargod Expatriates Association (KEA) conducted annual general body meeting and elected new organizing committee for the year 2010-2011. General body meeting was held at Rhythm Auditorium at Abbasiya on January 29th. General body meeting was attended by large number of expatriates from Kasargod district living in Kuwait. Mr. Sageer Thrikaripur is selected as the Patron of the association. President : Salam Kalanad General Secretary : Anilkumar Kallar Treasurer : Sudan Aavikara Vice Presidents : Manoj Udayapuram, Mohammed Kunhi C.H., Ameer Ali Shamnad Joint Secretaries : Vinod Kumar, Kabir Thalangara, Kunhimon Committee Members :- Following members are selected for the new committee: Mr. Hamid Madhoor (Organizing Secretary), Mr. Samad Kottodi (Joint Treasurer), Eng. Aboobakar (Advisory Board), Mr. Hassan Mangad, Mr. Sathar Kunnil, Mr. Khaleel Adoor, Mr. Mehmood Apsara, Mr. Hari Govind, Mr. Ashraf Ayyoor, Mr. Moidu Eriya (Board Members), Mr. Balan OV, Mr. Nassar Kanhangad, Mr. Philip Joy, Mr. Sunil Kumar, Mr. Abdulla Muttumthala, Mr. Rahman Meethal, Mr. Pavithran, Mr. Sreenivasan, Mr. Mohammad Aarangadi, Mr. Dhananjayan, Mr. Hassan Balla Kadapuram, Mr. Ismail Bovikanam, Mr. Ashraf Thrikaripoor, Mr. Salim Kolavayil, Mr. Ramakrishnan Kallar, Mr. Shanavas Padanna, Mr. Gopalan Ravaneswaram, Mr. Aabid Padanna, Mr. Jaffar Pallam, Mr. Samir Bovikanam (Executive Members) |
Friday, January 8, 2010
Wednesday, January 6, 2010
കാരംസ് ടൂര്‍ണമെന്റ് 2010
KEA-യുടെ ആഭിമുഖ്യത്തില്‍ indoor games-ന്റെ ഭാഗമായി ജനുവരി 8, 2010 അബ്ബാസിയ റിഥം auditorium-ത്തില്‍ വെച്ച് കാരംസ് ടൂര്‍ണമെന്റ് നടത്തി.
കാരംസ് ടൂര്‍ണമെന്റ് 2010 sponsored by Apsara Bazar, Kuwait.
കാരംസ് ടൂര്‍ണമെന്റ് 2010 sponsored by Apsara Bazar, Kuwait.
Sunday, December 6, 2009
കാസര്‍കോട് MP ശ്രീ. P. കരുണാകരന്‍
കുവൈറ്റില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ കാസര്‍കോട് MP ശ്രീ. P. കരുണാകരന് KEA ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരണം നല്‍കി.
Subscribe to:
Posts (Atom)