Friday, December 31, 2010

HAPPY NEW YEAR -2011

കെ .ഇ .എ


New year quotes are great way to wish your beloved and able to say Happy New Year, to help you cherish the spirit of New Year 2011 in a better and a tremenduos way. We are provding you some quotes on this New Year.2011




Cool new year quotes are :



A New Year’s resolution is something that goes in one Year and out the other.



Cheers to a New Year and another chance for us to get it right.



Here comes new year which gives us lots of Happiness.. Cheers!!!



Here and there everywhere is lots of smiles, that why i wana wish you Happy new year.



Cool cool every where its a feeling of a Happy new year, wishing you happy new year.



Happy New Year all you guys



Dear All
May this year of 2011 be,

A year of health & happiness..

A year of wealth & wisdom..

A year of peace & prosperity..
Happy New Year............

Monday, December 27, 2010

കെ കരുണാകരന്റെ നിര്യാണത്തില്‍ കാസര്‍ഗോഡ്‌ അസോസിയേഷന്‍ അനുശോചനം യോഗം ചേര്‍ന്നു.

അബ്ബാസിയ :മുന്‍ മുഖ്യമന്ത്രിയും , കേരള രാഷ്ട്രീയത്തിലെ സമുന്നത നേതാവുമായിരുന്ന ശ്രീ .കെ കരുണാകരന്റെ നിര്യാണത്തില്‍ കാസര്‍ഗോഡ്‌ അസോസിയേഷന്‍ അനുശോചിച്ചു. അബ്ബാസിയയില്‍ പ്രത്യേകം വിളിച്ചു ചേര്‍ത്ത അനുശോചന യോഗത്തില്‍, കെ കരുണാകരന്റെ സംഭവ ബഹുലമായ ഏഴ് ദശാബ്ദക്കാലത്തെ രാഷ്ട്രീയ ജീവിതം കേരളത്തിന്റെ വികസനത്തിന്‌ വേഗത കൂട്ടി എന്ന് അനുശോചനക്കുറിപ്പില്‍ അനുസ്മരിച്ചു. കരുണാകരന്റെ വേര്‍പാടോടെ കേരളത്തിന്‌ സമാരാദ്യനായ ഒരു നേതാവിനെയും , രാഷ്ട്ര തന്ത്രജ്ഞാനെയുമാണ് നഷ്ടാമായിരിക്കുന്നത്, മലബാറിന്റെ വികസനകാര്യത്തില്‍ ഏറെ സംഭാവനകള്‍ ചെയ്ത അദ്ദേഹം കാസര്‍ഗോഡ്‌ ജില്ലയുടെ രൂപീകരണത്തിന് മുന്‍കൈ എടുത്തതു അദ്ധേഹമാണെന്നും, കരിപൂര്‍ എയര്‍പോര്‍ട്ട്, പരിയാരം മെഡിക്കല്‍ കോളേജ് , കൃഷ്ണമേനോന്‍ സ്മാരക കോളേജ് , എല്‍ ബി എസ്‌ എഞ്ചിനീയറിംഗ് കോളേജ് മുതലായ സ്ഥാപങ്ങളുടെ ഉത്ഭവത്തിനും, വളര്‍ച്ചയ്ക്കും അദ്ദേഹം നല്‍കിയ സേവങ്ങളെ യോഗത്തില്‍ സംഘടനയുടെ വിവിധ നേതാക്കള്‍ അനുസ്മരിച്ചു.

ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ കള്ളാര്‍ സ്വാഗതം ആശംസിച്ചു. പ്രസി ഡണ്ട് സലാം കളനാട് അധ്യക്ഷനായിരുന്നു . ഉപദേശക സമിതി അംഗം സത്താര്‍ ‍കുന്നില്‍ , ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹമീദ് മധുര്‍ , ട്രഷറര്‍ സുധന്‍ അവിക്കര , വിനോദ് കുമാര്‍ ,സുനില്‍ മാണിക്കോത്ത്, രാമകൃഷ്ണന്‍ കള്ളാര്‍ ,സലിം കൊളവയല്‍, ഗോപാലന്‍ രാവണീ ശ്വരം തുടങ്ങിയ നേതാക്കള്‍ ശ്രീ കെ കരുണാകരനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. മനോജ്‌ കുമാര്‍ ഉദയപുരം യോഗത്തില്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

Sunday, December 19, 2010

സി.ടി.അഹമ്മദലി എം.എല്‍.എ ക്കു കെ.ഇ.എ സ്വീകരണം നല്‍കി




കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതു വേദിയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ കെ.ഇ.എ , സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയ കാസര്‍കോട് മണ്ഡലം എം.എല്‍.എ സി.ടി. അഹമ്മദലിക്ക് സ്വീകരണം നല്‍കി. അബ്ബാസി റിഥം ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണത്തില്‍ കെ.ഇ.എ പ്രസിഡണ്ട് സലാം കളനാട് അധ്യക്ഷത വഹിച്ചു. കാസര്‍കോടിന്റെ സാമൂഹ്യ മണ്ഡലത്തില്‍ വിടപറഞ്ഞുപോയ രണ്ട് മഹത് വ്യക്തിത്വങ്ങളായ മുന്‍ കാസര്‍കോട് എം.പി.യും രാഷ്ട്രീയ സാമൂഹ്യ അംഗങ്ങളിലെ അനിഷേധ്യ നേതാവുമായി റാമറൈ, കാസര്‍കോട് മാധ്യമരംഗത്തെ അതികായനും പ്രശസ്ത എഴുത്തുകാരനും, സാമുഹ്യപ്രവര്‍ത്തകനുമായ കെ.എം. അഹമ്മദ് എന്നിവരെ അനുസ്മരിച്ചു കൊണ്ട് സലാം കളനാട് സംസാരിച്ചു. എഴുപതുകളിലെ കാസര്‍കോടന്‍ സാമൂഹ്യ മണ്ഡലത്തിലെ ശാപമായിരുന്ന ചന്ദനക്കടത്തിന്റെയും കള്ളക്കടത്തിന്റെയും ത്രസിപ്പിക്കുന്ന കഥകള്‍ മാതൃഭൂമി ലേഖനങ്ങളിലൂടെ സമൂഹ മനസ്സാക്ഷിക്ക് മുമ്പില്‍ തുറന്ന് കാട്ടിയ ധീരനായ പത്രപ്രവര്‍ത്തകനായിരുന്നു അഹമ്മദ് മാഷെന്ന് ഓര്‍മ്മക്കുറിപ്പില്‍ പ്രത്യേകം എടുത്തുപറയുകയുണ്ടായി.

രാഷ്ട്രീയ , മത ചിന്തകള്‍ക്കതീതമായ ഇത്തരം കൂട്ടായ്മകള്‍ കാലഘട്ട ത്തിന്റെ അനിവാര്യമാണെന്നും , ഇത് എന്നും നില നിര്‍ത്താന്‍ ശ്രമിക്കണമെന്നും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ച തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എ. ജി.സി ബഷീര്‍ പറഞ്ഞു. സംഘടനാ മുഖ്യ രക്ഷാധികാരി സഗീര്‍ ‍ തൃക്കരിപ്പൂര്‍, സത്താര്‍കുന്നില്‍ ‍ , മനോജ് ഉദയപുരം, കെ.എം.സി.സി പ്രസിഡണ്ട് ഷറഫുദ്ദിന്‍ കണ്ണേത്ത്, കുഡ ചെയര്‍മാന്‍ ജോയ് മുണ്ടാക്കാട് എന്നിവര്‍ സംസാരിച്ചു. ബഷീര്‍ ബാത്ത, ഇബ്രിഹം കുന്നില്‍, ഹസ്സന്‍ മാങ്ങാട്, തുടങ്ങിയ സംഘടനാ നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു. കഴിഞ്ഞ 30 വര്‍ഷമായി ഒരേ മണ്ഡലത്തില്‍ നിന്നും സി.ടി. അഹമ്മദലി വിജയിക്കുന്നത് അദ്ദേഹം രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്ല്യങ്ങള്‍ കാരണമാണെന്ന് , ആശംസാ പ്രസംഗത്തില്‍ നേതാക്കള്‍ പറഞ്ഞു.

കാസര്‍കോടിന്റെ പിന്നോക്കവസ്ഥയും, പ്രവാസികളുടെ ദൈനംദിന ദുരിതങ്ങളും പരിഹരിക്കണമെന്നാവശ്യപ്പെട്ടു മെമ്മോറാണ്ടം സംഘടനാ ട്രഷറര്‍ സുദന്‍ ആവിക്കരയും, ജോ. സെക്രട്ടറി കുഞ്ഞുമോന്‍ കണ്ണനും ചേര്‍ന്ന് എം.എല്‍.എ ക്ക് നല്‍കുകയുണ്ടായി. കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് , കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും തന്റെ വികസന സങ്കല്‍പ്പങ്ങളെക്കുറിച്ചും സീകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് നടത്തിയ മറുപടി പ്രസംഗത്തില്‍ സി.ടി. അഹമ്മദലി സംസാരിച്ചു. കാസര്‍കോടിന്റെ ഏറ്റവും വലിയ സാമൂഹ്യ വിപത്തായ മതവര്‍ഗ്ഗീയതയ്‌ക്കെതിരെ തന്റെ അവസാന ശ്വാസം വരെ പൊരുതുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് വര്‍ത്തമാന ദുരിതമായ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് നേരെ, രാഷ്ട്രീയപരമായും, അധികാരപരമായും, വ്യക്തിപരമായും തന്നാലാവുന്നത് എല്ലാം ചെയ്യുമെന്നും ജീവിതം വഴിമുട്ടിപ്പോയ എന്‍ഡോസള്‍ഫാന്‍ അശരണര്‍ക്ക് സഹായമെത്തിക്കാനുള്ള കെ.ഇ.എയുടെ ശ്രമത്തെ അദ്ദേഹം മുക്തഖണ്ഡം പ്രശംസിക്കുകയും ചെയ്തു.

കെ.ഇ.എയുടെ സ്‌നേഹോപഹാരം സംഘടനയുടെ ഉപദേശക സമിതി അംഗം മഹമൂദ് അപ്‌സര എം.എല്‍എക്കു സമ്മാനിച്ചു. ജന.സെക്രട്ടറി അനില്‍ കള്ളാര്‍ സ്വാഗതവും, ഹമീദ് മധൂര്‍ നന്ദിയും പറഞ്ഞു

Monday, November 22, 2010

കെ.ഇ.എ കുവൈറ്റ്‌ എന്‍ഡോസള്‍ഫാന്‍ ബോധവത്കരണ ക്യാമ്പ്‌ 26ന്

22-11-2010
കുവൈറ്റ്‌: കാസര്‍ഗോഡ് എക്സ്പാട്രിയേട്സ് അസോസിയേഷന്‍ (കെ.ഇ.എ) കുവൈറ്റ്‌ എന്‍ഡോസള്‍ഫാന്‍ ബോധവത്കരണ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു.ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ പണക്കൊതിയും കേന്ദ്ര കേരള സര്‍ക്കാറുകളുടെ നിരുത്തരവാദ പ്രവര്‍ത്തനങ്ങളും കൊണ്ട് ഒരു സമൂഹത്തിന്റെ തന്നെ വര്‍ത്തമാനകാല ദുരിതവും,വരും തലമുറകളുടെ തന്നെ ശാപമായി അവതരിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്‍റെ ഭീകരകെടുതികള്‍,ഇനിയും മനസ്സാക്ഷി മരവിചിട്ടില്ലാത്ത സമൂഹത്തിന്‌ മുന്നില്‍ തുറന്നുകാട്ടുകയും,ദുരന്തത്തില്‍ അകപ്പെട്ടുപോയ മനുഷ്യജീവനുകല്‍ക് നേരെ സഹാനുഭൂതിയും,ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുകയും ചെയ്യുക എന്നാ ലക്ഷ്യവുമായി കെ.ഇ.എ സംഘടിപ്പിക്കുന്ന ബോധവല്‍കരണ ക്യാമ്പില്‍ കുവൈറ്റിലെ മൊത്തം പ്രവാസി സംഘടന ഭാരവാഹികളെ ഒരുമിച്ച് കൂട്ടികൊണ്ട്,ദുരിതം വഴിമുട്ടിച്ച ഒരുപിടി മനുഷ്യരുടെ പച്ചയായ യാഥാര്‍ത്ഥ്യം ഉള്കൊള്ളിക്കുന്ന ഒരു ഡോകുമെന്ററി പ്രദര്‍ശനത്തോടെയയിരിക്കും ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്.നവംബര്‍ 26ന് വെള്ളിയാഴ്ച വൈകുന്നേരം റിഥം ഓഡിറ്റോറിയം അബ്ബാസിയയില്‍ വെച്ച് നടക്കുന്ന ബോധവല്കരണ ക്യാമ്പില്‍ കുവൈറ്റിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്നതായിരിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് 66617359, 99692263, 99609730, 66511973 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

Sunday, October 24, 2010

KEA Onam Eid Fest -2010


Kasaragod Expatriates Association, Kuwait conducted the Onam-Eid Festival 2010 on Friday, 22nd October 2010 at Pravasi Auditorium, Abbassiya.

The program started with the Welcome Speech by Mr. Manoj Kumar and presided over by Mr. Salam Kalanadu. Mr. Sathar Kunnel inaugurated the program. The felicitation address was delivered by Mr. Anil Kallar, Mr. Apsara Mohammad, Mr. Sageer Trikaripur, Mr. Sudan Avikkara, Mr. Hamid Madhur and Mr. Vinod Kumar. Mr. Ramakrishnan Kallar expressed vote of thank on behalf of the Association.

An entertainment program such as Ganamela, Bharatanatyam, Comedy Show, Oppana, Kolkali and Dance was arranged on this occasion. All the programs which were arranged and conducted in a grand manner and the function was a grand success.

Wednesday, October 6, 2010

Executive Meeting

Please be informed that the KEA Executive Meeting will be held

On : Friday.8-10- 2010 at 10.00 AM

Venue : Mr. Anil kallar villa at Abbasiya

All executive members are requested to attend the meeting.


Best Regards


General Secretary,

Anilkumar Kallar

Mobile : 99609730

Sunday, October 3, 2010

ഓണം ഈദ് ഫെസ്റ്റ് 2010

കാസർഗോഡ് പ്രവാസികളുടെ കൂട്ടായ്മ കെ.ഇ.എ. കുവൈറ്റിന്റെ ഈ വർഷത്തെ ഓണം-ഈദ് ഫെസ്റ്റ് ഒക്ടോബർ 22നു് വെള്ളിയാഴ്ച വൈകുന്നേരം 6-മണി മുതൽ അബ്ബാസ്സിയ പ്രവാസി ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ കലാപരിപാടികളോടുകൂടി നടത്തുന്നു.

ഓണം-ഈദ് ഫെസ്റ്റ് 2010 ആഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 15നു് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ അബ്ബാസിയ ടൂറിസ്റ്റ് പാർക്കിൽ വെച്ച് വടം‍വലി മത്സരം സംഘടിപ്പിക്കുന്നു.

വടംവലി വിജയികൾക്കു ക്യാഷ് അവാർഡും വ്യക്തിഗത മെഡലുകളും സമ്മാനിക്കുന്നു. മത്സരത്തിൽ പങ്കെടുക്കുവാനും വിശദവിവരങ്ങൾക്കും ബന്ധപ്പെടുക.

കൺവീനർമാർ :
കുഞ്ഞുമോൻ കണ്ണൻ : 9939 1038
ഹമീദ് മധൂർ : 9969 2263
നാസർ ചുള്ളിക്കര : 9966 7583

Wednesday, September 22, 2010

KEA Executive Meeting

kuwait
22/9/2010

Please be informed that the KEA Executive Meeting will be held

On : Friday 24th September 2010 at 7.00 pm

Venue : Mr. Salam Kalanadu villa at Khaitan

All executive members are requested to attend the meeting.


Best Regards


General Secretary,

Anilkumar Kallar

Mobile : 99609730

Thursday, September 9, 2010

ഈദ്‌ മുബാറക്


കെ .ഇ .എ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ്‌ മുബാറക് നേരുന്നു.

H.H. the Amir Congratulates Citizens,Residents on Eid Al-Fiter

kuwait
9-9-2010
The Amiri Diwan Convey to the Citizens and residents of kuwait the greetings of His Highness the Amir Sheikh Sabha Al-Ahmed Al-Jaber Al-Sabha on the occasion of Eid Al-Fitr.The Amiri Diwan also conveyed to His Highness theAmir,His Highness the Crown Prince Sheikh Nawaf Al-Ahmed Al-Jaber Al-Sabha, and His Highness the Prime Minister Sheikh Nasser Al-Mohammad Al-Ahamed Al-Sabha Congratualtions on the Occasion of Eid Al-Fitr.It also conveyed Congratulations to the Citizens and residents of kuwait,wishing the Arab and Islamic Nations a Happy Eid.
The Amiri Diwan Expressed hope that the world would enjoy security ,peace and prayers to Allah to protect kuwait and its people.

Saturday, August 21, 2010

ഓണാശംസകള്‍

കെ . .എ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.

Saturday, August 14, 2010

സ്വാതന്ത്ര്യദിനാശംസകൾ‍

ആഗസ്റ്റ് 15, 2010
 



ഏല്ലാവർക്കും 64-‌‌ം സ്വാതന്ത്ര്യദിനാശംസകൾ‍ !!!
രാജ്യപുരോഗതിക്കായി ജാതി, മത, ഭാഷാ ഭേദങ്ങൾ 
മറന്നു് ജനങ്ങളെല്ലാം കൈകോർക്കുക.

രാഷ്ട്രപതി - ശ്രീമതി പ്രതിഭാ പാട്ടീൽ‍

പ്രധാനമന്ത്രി - ശ്രീ മൻമോഹൻ സിങ്‍
കുവൈറ്റ് സ്ഥാനപതി - ശ്രീ അജയ്‍ മൽഹോത്ര



















ആശംസകളോടെ...
- KEA Kuwait.

Friday, August 13, 2010

64th INDEPENDENCE DAY GREETINGS

64 th INDEPENDENCE DAY GREETINGS


Salutes to our Freedom Fighters who enabled us to live in independence , salutes to our brave Jawans who are safe guarding our independence , salutes to our Kargil martyrs , salutes to our NSG Commondos , who are protecting us from deadly Terrorists. Our head bows to you all – the Brave sons of India.

After 63 years of india's independence the lives of commoners is far worse than under britishers. The benefits of independence has reached only few , thus creating islands of few ultra rich people surrounded by vast sea of utterly poor. The rich people in nexus with those in power , are getting favourable laws enacted to suit their ends. Those in power are shamelessly enjoying 5-star luxuries all at tax payer's expense , while more then 50 million are starving to death.

The criminalization of politics , executive & judiciary is almost complete. The corruption has spread it's tentacles far & wide , there is corruption from womb to tomb ,from maternity hospital to grave yard. The injustices meated out , the atrocities perpetrated by by public servants are worse than britishers.

Ideally in a democracy, the legal recourse of grievance redressal / justice , when a commoner suffers injustice he can appeal to respective government official or police for justice , still if doesn't get justice he can appeal to court of law , further the aggrieved can get the appropriate law enacted through his M.P / M.L.A. The sad part in India is no public servant is neither aware of the value of our hard won independence or the working of democracy.

When all the legal recourses to justice fail to respond , to provide justice to the aggrieved , when corrupt judges-police-politician-public servants act as a criminal nexus & block justice delivery, the commoner has only 2 options , either to suffer in silence or to take law into his own hands & get justice on his own.

Take for instance Bombay riots case several VVIPs – cabinet ministers , police were found to be guilty of torture , murders of innocents by justice sri Krishna enquiry commission. The government is sitting over enquiry commission report. The court is not taking suo-motto action in public interests a result , the guilty ministers & police who are fit cases for death sentences are roaming free & commiting more crimes , anti-national activities.

In some cases , involving the rich &mighty ,higher police officials , the cover-up begins right from start ie FIR Registration. Police conduct name sake enquiry , investigation, suppress evidences , witnesses , destroy some of them , the prosecution takes a favourable stand putting up weak arguments. Naturally, the guilty official , minister is acquitted by court for lack of evidences. So, the guilty who should have been rightfully put behind bars , hanged goes scot-free , to commit more crimes , more anti-national activities.

In such cases , if the suffering public give the legal punishment to the guilty , which should have been given by the court but failed. Are not such acts of public, to uphold law & dignity , national security right & patriotic ? if any body terms it as crime , that means guilty VVIPs , police , public servants should be left unpunished allowing them to commit more crimes , anti-national activities. Is that right from national security angle ? is it equality before law & equitable justice ?

Do remember that our freedom fighters ,martyrs ,sri.kudiram bose ,subhash Chandra bose , bhagath singh , veer savarkar others who took violent path of independence struggle & killed inhuman british officers, police & judges have contributed valuably ,immensely to our freedom struggle. One of the main causes of origin of naxalism ,separatist movements is the rampant corruption & unaccountability of public servants in India.

In this back drop , in India anarchy is not far away. The days of suffering public ,killing their tormentors corrupt police , corrupt judges , corrupt tax officials ,etc is not far away. No police security , no SPG cover can protect those corrupt , as police & SPG personnel work for pay , perks and will be on the wrong side of law – protecting criminals. The suffering public fighting for their survival , on the right side of natural justice , protecting the nation.

If the authorities term this act as illegal , crime then are the acts of corrupt public servants legal ? is the cover-up of such corrupt acts by police , vigilance officials & some judges by mis quoting /misinterpreting , misusing law is right , legal ? the GOI has created , funded , supported , given training , arms & ammunition to various terrorist outfits like LTTE , MUKTHI BAHINI ,MQM in foreign countries , resulting in destruction , mass murders of innocents there . In india itself in assam , Kashmir , the GOI has created counter terrorist outfits to reduce the reach of terrorist groups. The bihar , jharkhand , chattisgarh state governments have created armed gangs SALWA JUDUM to counter naxal outfits , are all these acts of government right , legal ? the days of dogs death for corrupt is quite nearby. it is high time , to the corrupt to reform , repent themselves.

In our own experience, e-voice didn't get justice from authorities in many cases of injustices brought before it , most shameful fact even supreme court of India failed to register PILs , even shameful supreme court of India even failed to give information as per RTI Act , utterly shameful supreme court of India failed to protect the fundamental rights of editor of e-voice & obstructed him from performing his fundamental duties. Still, e-voice believes in peace , democratic practices. E-voice firmly believes that violence should not be practiced by anybody – neither state nor public.

Hereby, e-voice urges the corrupt public servants to mend their ways , to uphold law & dignity of democratic institutions. Atrocities , violence , corruption breeds more violence , invites dog's death. Peace ,truth , honesty is the harbinger of prosperous democratic nation. Greetings to all my Indian brothers & sisters on the occasion of 64 th independence day celebrations, let us build a true democratic India , free of corrupt public servants.

JAI HIND. VANDE MATARAM.
KEA kuwait

Monday, August 9, 2010

KEA Executive Meeting

Please be informed that the KEA Executive Meeting will be held

On : Wednesday 11th August 2010 at 8.00 pm

Venue : Mr. Anil kallar villa at Abbasiya

All executive members are requested to attend the meeting.


Best Regards


General Secretary,

Anilkumar Kallar

Mobile : 99609730

റേഷൻ കാർഡ്: ഓൺലൈനായി അപേക്ഷിക്കാം

പുതിയ റേഷൻ കാർഡിനായി തിരുവനന്തപുരം ജില്ലയിലെ എല്ലാ താലൂക്ക്/സിറ്റി റേഷനിംഗ് ഓഫീസിലും ഓൺലൈനായി അപേക്ഷിക്കമെന്നു സിവിൾ സപ്ലൈസ് ഡയറക്ടറുടെ അറിയിപ്പുണ്ടായിരിക്കുന്നു. സെപ്റ്റംബർ ആദ്യത്തോടെ ഈ സംവിധാനം സംസ്ഥാനത്ത് മുഴുവൻ നിലവില വരും.


www.civilsupplieskerala.gov.in വെബ്സൈറ്റ് വഴി നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം.


റേഷൻ കാർഡുള്ളവർക്ക് കാർഡിലെ ബാർകോഡ് എന്റെർ ചെയ്തും മറ്റുള്ളവർക്ക് നേരിട്ട് രജിസ്റ്റർ ചെയ്തും വെബ് സൈറ്റിൽ പ്രവേശിക്കാം.



അപേക്ഷക്കൊപ്പം നൽകേണ്ട രേഖകൾ സ്കാൻ ചെയ്തു പി.ഡി.എഫ് ഫോർമാറ്റിൽ അറ്റാച്ച് ചെയ്യണം. ഫയൽ വലിപ്പം 250 കെ.ബി യിൽ കൂടരുത്.

Indian Embassy - Flag Hoisting Ceremony

Wednesday, June 30, 2010

Ambassador's message to the Indian community

 kuwait
30/6/2010
Dear Member of the Indian Community in Kuwait,
 
Following the India Tourism road show held in Kuwait in October 2009, the Embassy co-hosted a week-long “Festival of India in Kuwait” in November 2009. Working Groups on Hydrocarbons (December 2009) and Labour, Employment and Manpower Development (January 2010) were convened in Kuwait as preparation for the Joint Ministerial Commission for Trade, Economic, Scientific and Technological Cooperation to meet in Kuwait later this year. The stand-alone visit to Kuwait from 3-4 February 2010 by External Affairs Minister HE S.M. Krishna, was the Minister’s first visit to the Gulf since taking charge of External Affairs. His meetings with HH the Amir, HH the Prime Minister, HE the Deputy PM & Foreign Minister, and others reaffirmed our close and friendly ties. An Indian Food Festival was hosted at the landmark Kuwait Towers from April 1-7, 2010. After sending four Kuwaiti newspaper journalists to India last year, we sent six more journalists to India in May 2010, leading to enhanced coverage of tourist destinations in Kerala, Goa, etc. Tourism to India was promoted at the Travel World Expo 2010 in Kuwait from May 19-22, 2010.

This letter focuses on consular/welfare issues and reiterates some of the points contained in my letters of May 26, 2009, and October 14, 2009, since we continue to receive queries about them.

Passport/Visa: The Service Centers opened at Sharq and Fahaheel on May 27, 2009, are functioning satisfactorily. Over the past year, we have maintained a turn-around delivery time of 3-4 working days after an application is made. Kindly also note that an applicant for passport/visa service can authorize another person to file his/her application through an authority letter and copy of his/her civil ID.

Consular Open House: Since October 2009, we have maintained a Consular Open House procedure at the Embassy (1000-1100 hrs & 1430-1530 hrs; all working days) by which a senior consular official can be met without appointment in the Embassy Consular Room to discuss any consular issue.

Registration of Birth/Passport for new-born baby: There is no need to bring a new-born to the Embassy or Service Centre for applying for registration of its birth/passport. Applications from parents will be accepted without the presence of the baby. If there is no alternative to bringing along the baby, kindly approach staff on duty for out-of-turn service.

Online Registration: In July 2009, the form on the Embassy website was upgraded to confirm receipt of a completed registration. Kindly register, if not done so.

Police Clearance Certificates (PCC): Embassy-issued PCCs were accepted till recently by local authorities for residency purpose. However, several weeks ago the Kuwait authorities stopped attesting PCCs issued by the Embassy, requiring instead that PCCs be issued by the authorities in the country of origin of the applicant. This is also being specified on visas issued by the Kuwait authorities. While local legal requirements have to be fully respected, our concerns on this issue were shared with the Kuwaiti authorities on several occasions over the last month and a half and their response is awaited. Meanwhile, the Embassy can only attest PCCs issued by RPOs in India, duly attested by the Ministry of External Affairs, New Delhi, and Kuwait Embassy/Consulate in India. However, the Embassy would continue to issue PCCs to applicants who are in Kuwait on family/dependent visa as also to those who need a PCC for their stay in Kuwait in the context of their migration to a third country.

Affidavit Attestation: The attestation service at the Embassy envisages return delivery normally within 45 minutes of submission of a document. Affidavit forms on the Embassy website were upgraded in May 2009 so that they can be filled up online in English and Arabic. If you can do so, kindly type, print out and bring the completed form with you so as to save time at the Embassy.

Following special arrangements have been put in place: Attestation Service for elderly Indians: For all attestation services it is mandatory for the applicant to sign in the presence of the consular officer. However, if an applicant over 75 years is unable to come to the Embassy, an appointment can be fixed and the attestation service will be provided at the applicants residence at no additional charge on second and fourth Thursdays of each month. To avail of this fax (22573190), e-mail (hoc@indembkwt.org or fscons@indembkwt.org) or phone (22530600: Ext. 235, 278, 283 or 212). Attestation Service for other special categories:  Applicants coming with infants under two years or with an evident disability or over 75 years, will get out-of-turn service at our Consular Hall.

Marriage Certificates: The Kuwait Foreign Ministry has informed all Missions about the requirement for attestation of marriage certificate by the Foreign Ministry of the country of origin for dependant visa for spouses. We requested that attestation by the Embassy of Marriage Certificates attested by the Home Department of the concerned Indian State, be accepted by the local authorities. Alternately, a marriage certificate issued by the Embassy on the basis of entries in the passports of the spouses, be accepted by the Foreign Ministry. The Kuwait authorities are considering our request.

Transportation of mortal remains: If mortal remains of an Indian national in Kuwait are to be sent to India then the Embassy will, upon request, bear the full air transportation costs and all associated incidental expenditures in all deserving/needy cases. The Embassy also has in place a support system to assist in such cases on weekend mornings, in emergency cases.

Consular access: With the cooperation of the Kuwait authorities, Embassy consular officials visit concerned police stations in Kuwait on a daily basis and pay very regular visits to jails/deportation centers in Kuwait to extend consular support and other assistance to Indians there. Since October 2009, a lawyer from the Embassy’s panel also accompanies our officials so as to provide free legal advice/support during such visits. This has been found to be extremely useful.

Agreement on Transfer of Sentenced Persons: The working out of an agreed text of a bilateral agreement between India and Kuwait on Transfer of Sentenced Persons (Prisoners) is being actively pursued.

Iraq: As publicized through the media, effective May 4, 2010, the Government of India has decided not to extend the ban on the grant of emigration clearance, in order to facilitate travel by Indian nationals to Iraq on work and/or for visits. At the same time, Indian nationals are advised to exercise due care and caution about their personal safety and security when working in or visiting Iraq.

Conduct at Embassy premises: It is being regularly impressed on Embassy staff to invariably be polite and courteous. In this context, our consular areas are being monitored by CCTV while all consular staff are required to display their name badges on their person. At the same time, the cooperation of all is sought in maintaining decorum within Embassy premises. A person misbehaving should know that local authorities will be immediately summoned to remove them from Embassy premises, irrespective of their nationality.

Indian Workers Welfare Center (IWWC): While the approximately 600,000 strong Indian community is present in most segments of society in Kuwait, our welfare thrust remains directed at addressing concerns of our workers. Over the past year the Embassy has consistently upgraded the quality and range of its services. In August 2009, we expanded our welfare facilities and consolidated them into an “Indian Workers Welfare Center” located in the Embassy, details of which are on the Embassy web-site and are regularly projected in local newspapers. The IWWC offers:

Labour Complaints Desk (Visa 18 & 20): During 2009, the Embassy handled 4,151 labour complaints from our domestic and private sector workers. Please visit the Labour Desk at the Embassy if you have a job-related complaint.

24x7 toll free phone helpline for domestic workers (Visa 20): Inaugurated on 9 August 2009, it has systematized and enhanced our availability to an Indian domestic worker in distress. It functions round the clock through a multiple–line call-center and also provides us with a print-out of incoming call details so that calls can be tracked back to their source. It is staffed by persons who know Hindi, Malayalam, Tamil, Telugu, Arabic and English. The helpline number is front-paged on all job contracts of Indian domestic workers attested by the Embassy so that new domestic workers know, prior to arrival here, that someone is constantly available to them.

Grievance redressal: We have considerably strengthened our grievance redressal mechanism in 2009 and are able to reasonably promptly and effectively address grievances of Indian domestic and private sector workers in Kuwait.

Since early 2009, Indian domestic workers in distress are being accommodated by the Embassy and looked after under a new arrangement, while their grievances are being addressed. On arrival, they are given a kit containing new clothes, all toiletries, and other essentials. They are also provided with bunk beds with full bedding, regular nutritious meals, and all basic amenities. To keep them in reasonably good cheer, the common areas have a TV with access to Indian cable channels, as well as a small music system with Indian CDs. 923 domestic workers were accommodated, looked after, and had their grievance addressed by us during 2009.

In case of repatriation of a domestic worker, an air ticket from Kuwait to the Indian airport nearest to their home plus sufficient cash to travel from that airport to their home town/village and pay for incidentals, is also routinely being provided by the Embassy.

Blacklisting: Where the rights of an Indian worker are violated, the Embassy has been debarring the concerned individual/company from further hires from India, besides taking other strict measures relevant to each case. Since June 2009, we have also been debarring all violators of the rights of any Indian national from availing of consular/passport/visa services. Furthermore, where our workers are concerned, details of such violators are also being shared with others.

Help Desk: Started at the Embassy in August 2009, it guides Indians on routine immigration, employment, and other issues.

Legal Advice Clinic: This Clinic now has new Kuwaiti and Indian lawyers, new equipment, and is open five times a week, rather than twice a week.

Attestation of work contracts: Our workers coming to Kuwait should only do so with work contracts attested by this Embassy. Since mid-February 2009, Domestic Sector work contracts are being accepted via Kuwait Union of Domestic Labour Offices (KUDLO). The Embassy processes and does the attestation, with documents returned via KUDLO. As regards those in the Private Sector, our attestation procedure was systematized in September 2009 and our response made time-bound. Work contracts are accepted and returned via the Embassy. Time required by us for completing the attestation procedure has been fixed at a maximum of 3 working days from date of submission of documents complete in all respects. If documents are incomplete, a communication regarding shortcomings will be sent to the applicant within 3 working days of receipt of the application.

Employment and Salaries: During 2009, the Embassy attested the work contracts of 69,363 Indians to come to Kuwait. Besides facilitating Kuwaiti companies to hire Indian nationals, we have also secured significant employment opportunities under direct sponsorship of several Kuwait Ministries, where salaries and work conditions are usually better than in the private sector. As a result, several Ministries have recruited or are recruiting nurses, doctors, physiotherapists, technicians, cleaners, etc. from India. Minimum salaries for hiring Indians were raised with effect from 19 April 2010 to match market wage rates prevalent in Kuwait

Verification of educational degrees from India: Ministry of External Affairs (MEA), New Delhi, took up this issue in February 2010 with our Department of Higher Education, Ministry of Human Resources Development (MHRD), and Kuwait Embassy in New Delhi, to address causes for delay. While not directly concerned, this Embassy too formally broached the subject with the relevant Kuwaiti authorities on several occasions over the past 3-4 months, requesting expeditious action to enable timely completion of the verification process. In turn, their response was conveyed to MEA, MHRD, and Ministry of Overseas Indian Affairs (MOIA). We have also proposed an urgent meeting of MEA/ MHRD/MOIA officials with the Kuwait Embassy in New Delhi, to work out an efficient and transparent (perhaps web-based) degree verification procedure.

MoU on India-Kuwait Medical Cooperation: Text of this MOU has recently been agreed upon and we hope to sign it after procedural requirements are met.

Health support for Indian community: Under Kuwait Medical Association patronage, the Indian Doctors Forum, Kuwait, annually conducts several free health screening and awareness camps for Indian workers in Kuwait. Our doctors, paramedics and nurses, who volunteer their time on a holiday deserve our gratitude for doing so, as do the associations that back-stop such camps. If you have a health query, you can get a free opinion from an Indian medical specialist via the "Ask a Doctor" facility on the Embassy website at http://www.indembkwt.org/press/11aug09.htm.

Indian Cultural promotion: A “Festival of India in Kuwait” was organized by the Embassy from November 8-14, 2009, and co-hosted by our Ministry of Culture and National Council for Culture, Arts and Letters, Kuwait. It was inaugurated by the Kuwaiti Minister of Oil and Minister of Information. A 130 strong contingent projected Indian performing and visual arts across Kuwait. These included Pt Hari Prasad Chaurasia, Pt Shiv Kumar Sharma, Pt Rajendra Prasanna, Rimpa Siva, and Ranjana Gauhar. Eight dance troupes performed Manipuri Raas, Phung Cholam, Oppanna and Kathakali, Naga warrior dances, Dandia Raas, Garba, Chhau, Bhangra, and Odissi. Visual displays included exhibitions of Arabic calligraphy, Indian Muslim religious posters and calendar art, Indian woven textiles, traditional Indian dolls, and photographs of Mumbai through the ages. Traditional and shadow puppet shows, demonstrations of Indian textiles weaving, Madhubani folk art and henna application, were also held.

Embassy email addresses: For labour or welfare assistance: fslabour@indembkwt.org; for passport or consular assistance [including detention/death cases]: hoc@indembkwt.org and fscons@indembkwt.org ; for commercial assistance: fscp@indembkwt.org; for cultural matters: cultural@indembkwt.org; for education or information issues: fsinfo@indembkwt.org. If a matter deserves my attention, kindly email amboffice@indembkwt.org or amb@indembkwt.org.

I welcome your sharing this letter amongst members of the Indian community in Kuwait. Please do also regularly visit the Embassy website at http://www.indembkwt.org/ for updated information.

With best wishes,

(signed/-)
Ajai Malhotra
Ambassador of India,
Kuwait
June 30, 2010

Monday, June 21, 2010

Power Situation in Abbassiya Message from Ambassador of India,


 21-6-2010
Dear Member of the Indian Community,

As follow up to the message that I had addressed to him yesterday, I met last night with the Minister of Electricity and Water, H.E. Dr. Bader Al-Shuraiaan.

He clarified that the transformer serving Abbassiya had been seriously overheating and if not regularly shut off to allow it to cool down then it would almost certainly breakdown entirely.

In response to my request to urgently implement a permanent solution to address the problem being faced by Abbassiya residents, H.E. Dr. Al-Shuraiaan assured me that a new transformer to provide electricity to Abbassiya will be installed tomorrow (Tuesday, June 22) at Omariya Power Station.
                   
Ajai Malhotra
Ambassador of India,
Kuwait
21 June 2010

Sunday, June 20, 2010

Letter from Embassy - Power situation in Abbassiya

Dear Member of the Indian Community,

I have earlier today shared the concerns of our community as regards the power situation in Abbassiya with the relevant Kuwaiti authorities at the very highest level, especially drawing attention to the plight of infants and the elderly, and seeking intervention in the matter. I also intend to discuss the issue with them later tonight.

Best wishes,

Ajai Malhotra
Ambassador of India
Kuwait


Monday, April 26, 2010

KEA IDENTITY CARD DISTRIBUTION

ANNOUNCEMENT

Kasaragod Expatriates Association here by requests all the Members who have Registered with the Association to collect their Identity Card on Wednesday, the 28th April 2010 at 8:00 pm at Rhythm Auditorium, Abbasiya.

Anil kallar
General secretary
Tel.99609730

Saturday, April 17, 2010

K.E.A.CRICKET TOURNAMENT HAITHAM TROPHY-2010

kasaragod expatriates Association (KEA) khaitan unit organized a cricket tournament on friday, 16th april 2010 sponsored by Haitham group. KEA kuwait city unit defeated Abbasiya unit and bagged the trophy. Haitham group managing director mr. Abdul karim awarded the trophy to the winning team. UAE exchange kaithan branch manager awarded the trophy to the first runner up team. The winning team players have been awarded the medels by Apsara Mohammad, Sathar kunnil. Mr. Salam kalanad, Mr. Anil Kallar and Sudan Avikkara presented the trophy for the best player Mr. Samiyulla, best batsman mr. Nasser Nellikunnu and best batsman .Mr. Rony best bowler. Mr. Mohammad Aarangadi was the chief program convener. Mr. Salim Nellikunnu the tournament convener welcomed the guest and Mr. Shanavas padanna expressed vote thanks.

Thursday, April 15, 2010

വിഷു ആശംസകള്‍

എല്ലാവര്‍ക്കും വിഷു ആശംസകള്‍

Tuesday, April 13, 2010

KASARAGOD EXPATRIATES ASSOCIATION CRICKET TOURNAMENT

KASARAGOD EXPATRIATES ASSOCIATION


CRICKET TOURNAMENT



Khaitan unit of Kasaragod expatriates Association is arranging a cricket tour nament sponsored by Hitham Group on Friday, 16th April 2010 at Khaitan near Hitham Restaurant.



All the expatriate community belongs to Kasaragod district are requested to participate in the tournament and register their group with the tournament convener Mr. Saleem Nellikunnu – Mobile No. 66250054 or General Secretary, Mr. Anil Kallar – Mob. 99609730 on or before 14th April 2010.

Saturday, April 10, 2010

The Kasaragod Expatriates Association (KEA) formed Khaitan Unit

The Khaitan Area unit of The Kasaragod Expatriates Association (KEA) was formed during the meeting of the Committee Members held on 2nd April 2010 at Khaitan.
The central Committee Members consists of Mr. Salam Kalanad, Mr. Anil Kallar, Mr. Sathar Kunnel, Mr.Apsara Mehamood,Mr. Hameed Madhoor and Mr. Sudan Aavikkara discussed future plans of the unit. A Khaitan unit Committee was formed during the meeting and following Area Committee Convener and joint conveners were elected.

Area Convener :-
Mr. Mohammed Arangadi

Joint Conveners :-
Mr. Ismail Bevinja
Mr. Shanavas Padanna
Mr. Sudhakaran Mulleria
Mr. Aravindan Kuttikkol
Mr. Majeed Ambalathara
Mr. Hameed Poochakkad

Coordinators :-
Mr.Saleem Nellikkunnu
Mr.Kader Kadavath
Mr.Shamseer.B.c
Mr.Asharaf.M
Mr.Nooral Hassan

Awarded a certificate to Mr.Sudan Avikkara

The Central and Executive Committee of Kasaragod Expatriates Association awarded a Certificate to MR. SUDAN AVIKKARA for his best leadership qualities and team spirit during the recently concluded Medical Awareness Camp on 19-3-2010.

Wednesday, April 7, 2010

3rd, Executive Meeting year-2010

Please be informed that the KEA Executive Meeting will be held
On : Saturday 10 th April 2010 at 7.30 pm
Venue :Mr. Salam Kalanad villa at Khaitan
All executive members are requested to attend the meeting.

General Secretary,
Anilkumar Kallar
Mobile : 99609730

Friday, March 19, 2010

The Medical Camp which was organized by Kasaragod Expatriate Association on Friday, 19th March 2010 at United Indian School, Abbasiya

The Medical Camp which was organized by Kasaragod Expatriate Association on Friday, 19th March 2010 at United Indian School, Abbasiya was a great success as large number of members and public in general turned up and benefitted from this camp.


Anil Kallar, General Secretary welcomed the Guest and the community. Patron Mr. Sageer Trickpur, President Mr. Salam Kalanad and Board Chairman, Mr. Aboobaker and Board member Mr.Sathar kunnil spoke on the occasion and thanked all those present on this occasion and explained the social activities under taken by the Association

Dr. Joseph John briefed in length about the diseases faced by the Expatriates in Kuwait.

Sudan Avikkara, Program Convener expressed Vote thanks to Dr. Joseph John, sponsors on this occasion and members who turned up in large numbers

Monday, March 15, 2010

Medical Cammp On march 19th Friday

Email: keakwt@gmail.com

March 15, 2010

To:
All the Members of
Kasaragod Expatriate Association

Hope all our Members are aware of the proposed Medical Camp on Friday, 19th Mach 2010 at 9:00 AM at United Indian School, Abbasiya.
You are all kindly requested to take this opportunity to have your medical checkup done and also personal consultation with the eminent Doctors.
Your co-operation and presence is very much solicited and make this Camp a complete success.


Anil Kallar
General Secretary

Saturday, March 6, 2010

KASARGOD EXPATRIATES ASSOCIATION (KEA) MEDICAL AWARENESS CAMP

KASARGOD EXPATRIATES ASSOCIATION (KEA) MEDICAL AWARENESS CAMP


KEA will be conducting a Medical Awareness Camp on 19th March 2010 at United Indian School, Abbasiya and also consultation with the Senior Doctors who will be gracing this camp. A Committee has been formed to assist the members and all are requested to register the names with the following respective members on or before 18th March 2010

1. Sudan Avikkara 66511973

2. Anil Kallar 99609730

3. Hamid Madoor 99692263

Tuesday, March 2, 2010

2'nd Execuitve Meeting year 2010

Please be informed that the KEA Executive Meeting will be held

On : Friday 5 th March 2010 at 7.00 pm


Venue : Apsara Mehamood villa at Abbasiya

All executive members are requested to attend the meeting.



General Secretary,

Anilkumar Kallar

Mobile : 99609730

Friday, February 26, 2010

നബി ദിനാശംസകള്‍

എല്ലാവര്‍ക്കും നബി ദിനാശംസകള്‍!

Wednesday, February 24, 2010

ഒരു സന്തോഷവാര്‍ത്ത !

കെ .ഇ .എ .പ്രവത്തകര്‍ അപ്സര ബസാര്‍  വിസിറ്റ് .



സഹകരണത്തോടെ,
ഓണര്‍ : അപ്സര മെഹമ്മൂദ് 
ടെലിഫോണ്‍ . 99059726

Friday, February 19, 2010

KEA ഫഹാഹീല്‍ യുണിറ്റ് രൂപീകരിച്ചു

18-Feb-2010നു ഫഹാഹീല്‍ വെല്‍ക്കം റസ്റ്റോറന്റില്‍ ചേര്‍ന്ന കാസറഗോഡിലെ പ്രവാസികളുടെ കൂട്ടായ്മയായ കാസര്‍ഗോഡ്‌ അസോസിയേഷന്റെ മീറ്റിങ്ങില്‍ വെച്ച് സംഘടനയുടെ ഫഹാഹീല്‍ യുണിറ്റ് രൂപീകരിച്ചു.

യോഗത്തില്‍ സലാം കളനാട്, അനില്‍ കള്ളാര്‍, സത്താര്‍ കുന്നേല്‍, ഹമീദ് മധൂര്‍, സുധന്‍ ആവിക്കര എന്നിവര്‍ സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു. രൂപീകരണ യോഗത്തോട് അനുബന്ധിച്ച് ഫഹാഹീല്‍ യുണിറ്റ് കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു.




ഏരിയ കണ്‍വീനര്‍ :-
ബഷീര്‍ കല്ലംകട്ട

ജോയിന്റ് കണ്‍വീനര്‍മാര്‍ :-
ഷഫീര്‍ വിദ്യാനഗര്‍,
വില്‍സണ്‍ പുടംകല്ല്,
സൈനുദ്ദീന്‍ കടിഞ്ഞിമൂല,
റഹിം നെല്ലിക്കുന്ന്,
വാസുദേവന്‍ മടിക്കൈ,
ജിതേഷ് മടിക്കൈ,
മാധവന്‍ നീലേശ്വരം,
ഷെരീഫ് കാഞ്ഞങ്ങാട്.

Thursday, February 18, 2010

KEA Fahaheel Unit Inauguration



All the Kasaragod expatriates are kindly requested to attend the Inauguration Ceremony of the first Fahaheel Unit on Thursday, 18 February 2010 at the Fahaheel Welcome restaurant ( near Dress Mart ).

General Secretary
Tel. 99 609 730

Friday, February 12, 2010

1st Executive Meeting, 2010

കാസര്‍ഗോഡ്‌ അസോസിയേഷന്‍ (KEA) executive യോഗം 11-Feb-2010 കുവൈറ്റ്‌ സിറ്റി visitors restaruant-ല്‍ വെച്ച് ചേരുകയുണ്ടായി.

യോഗത്തില്‍ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതം ആശംസിച്ചു. ശ്രീ സലാം കളനാട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍  ശ്രീ സുദന്‍ ആവിക്കര നന്ദി രേഖപ്പെടുത്തി

കഴിഞ്ഞ ദിവസം അന്തരിച്ച, മലയാള സിനിമ രംഗത്തെ പ്രശസ്ത വ്യക്തികളായ ശ്രീ. കൊച്ചിന്‍ ഹനീഫ, ശ്രീ ഗിരിഷ് പുത്തന്‍ച്ചേരിക്കും, സാമ്പത്തിക വിദഗ്ധന്‍ K.N. Raj എന്നിവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

തുടര്‍ന്ന് ഭാവി പരിപാടികളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തി യോഗം പിരിഞ്ഞു.

Thursday, February 4, 2010

KEA Executive Meeting

Please be informed that the KEA Executive Meeting will be held


On : Thursday 11th February at 7.00 pm
Venue : Souk Safat Visitors Restaurant, Kuwait city.


All executive members are requested to attend the meeting.

General Secretary,
Anilkumar Kallar
Mobile : 99609730

Saturday, January 30, 2010

കാസര്‍കോട്‌ അസോസിയേഷന്‍റെ 2010-12 ലെ ഭാരവാഹികള്‍



കബീര്‍ തളങ്കര, ഹമീദ് മധൂര്‍, മനോജ്‌ കുമാര്‍ ഉദയപുരം, വിനോദ് കുമാര്‍.
മൊഹമ്മദ്‌ കുഞ്ഞി , കുഞ്ഞുമോന്‍ , അമീര്‍ അലി ശംമനാട് , സമ്മദ് കൊട്ടോടി
സുദന്‍ ആവിക്കര , സലാം കലനാട്, സഹീര്‍ തൃക്കരിപ്പൂര്‍, അനില്‍കുമാര്‍ കള്ളാര്‍


കുവൈറ്റിലെ കാസര്‍കോട്‌ ജില്ലാ പ്രവാസികളുടെ കൂട്ടായ്മയായ KEA 2010-12 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ അബ്ബാസിയ റിഥം auditorium-ത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുത്തു.

Friday, January 29, 2010

Kasargod Expatriates Association elected new organizing committee



Kasargod Expatriates Association (KEA) conducted annual general body meeting and elected new organizing committee for the year 2010-2011. General body meeting was held at Rhythm Auditorium at Abbasiya on January 29th. General body meeting was attended by large number of expatriates from Kasargod district living in Kuwait. Mr. Sageer Thrikaripur is selected as the Patron of the association.

President : Salam Kalanad
General Secretary : Anilkumar Kallar
Treasurer : Sudan Aavikara
Vice Presidents : Manoj Udayapuram, Mohammed Kunhi C.H., Ameer Ali Shamnad
Joint Secretaries : Vinod Kumar, Kabir Thalangara, Kunhimon

Committee Members :-

Following members are selected for the new committee: Mr. Hamid Madhoor (Organizing Secretary), Mr. Samad Kottodi (Joint Treasurer), Eng. Aboobakar (Advisory Board), Mr. Hassan Mangad, Mr. Sathar Kunnil, Mr. Khaleel Adoor, Mr. Mehmood Apsara, Mr. Hari Govind, Mr. Ashraf Ayyoor, Mr. Moidu Eriya (Board Members), Mr. Balan OV, Mr. Nassar Kanhangad, Mr. Philip Joy, Mr. Sunil Kumar, Mr. Abdulla Muttumthala, Mr. Rahman Meethal, Mr. Pavithran, Mr. Sreenivasan, Mr. Mohammad Aarangadi, Mr. Dhananjayan, Mr. Hassan Balla Kadapuram, Mr. Ismail Bovikanam, Mr. Ashraf Thrikaripoor, Mr. Salim Kolavayil, Mr. Ramakrishnan Kallar, Mr. Shanavas Padanna, Mr. Gopalan Ravaneswaram, Mr. Aabid Padanna, Mr. Jaffar Pallam, Mr. Samir Bovikanam (Executive Members)

Wednesday, January 6, 2010

കാരംസ് ടൂര്‍ണമെന്റ് 2010

KEA-യുടെ ആഭിമുഖ്യത്തില്‍ indoor games-ന്റെ ഭാഗമായി ജനുവരി 8, 2010 അബ്ബാസിയ റിഥം auditorium-ത്തില്‍ വെച്ച് കാരംസ് ടൂര്‍ണമെന്റ് നടത്തി.


കാരംസ് ടൂര്‍ണമെന്റ് 2010 sponsored by Apsara Bazar, Kuwait.