ഓണം-ഈദ് ഫെസ്റ്റ് 2010 ആഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 15നു് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ അബ്ബാസിയ ടൂറിസ്റ്റ് പാർക്കിൽ വെച്ച് വടംവലി മത്സരം സംഘടിപ്പിക്കുന്നു.
വടംവലി വിജയികൾക്കു ക്യാഷ് അവാർഡും വ്യക്തിഗത മെഡലുകളും സമ്മാനിക്കുന്നു. മത്സരത്തിൽ പങ്കെടുക്കുവാനും വിശദവിവരങ്ങൾക്കും ബന്ധപ്പെടുക.
കൺവീനർമാർ :
കുഞ്ഞുമോൻ കണ്ണൻ : 9939 1038
ഹമീദ് മധൂർ : 9969 2263
നാസർ ചുള്ളിക്കര : 9966 7583
No comments:
Post a Comment